തുർക്കിയുടെ യുദ്ധക്കപ്പൽ കറാച്ചി തീരത്തെത്തി. തുർക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്ഥാൻ തീരത്തെത്തിയത്.......
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ ഇസ്രയേലിൽ വ്യോമാക്രമണം നടത്തി. ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിലാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ......
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ പാകിസ്ഥാൻ ഭയന്ന് പരക്കം പായുന്നു. പാകിസ്ഥാനിലെ വിവിധ നേതാക്കൾ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഭരണകൂടം ഇന്ത്യയുടെ ആക്രമണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ......
അമേരിക്കയുടെ ദേശീയ ഉപദേഷ്ടാവിനെ മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൈക്ക് വാൾട്സിനെ ദേശീയ ഉപദേഷ്ടാവ് പദവിയിൽ നിന്നും മറ്റിയ ട്രംപ്, ‘ഇടക്കാല’ ദേശീയ സുരക്ഷ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുകയും ചെയ്തു. ......
15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്സിനെതിരെ നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.......
ഇസ്രയേലിൽ വൻ കാട്ടുതീ പടരുന്നു. ജറുസലേമിന് സമീപം അപകടകരമായ രീതിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കർശന മുന്നറിയിപ്പ് നൽകി. ......
മാർപാപ്പയാകാൻ തനിക്കു താൽപര്യമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്കും ആഗോള കത്തോലിക്കാ സഭയുടെ തലവനാകാൻ താത്പര്യമുണ്ടെന്ന് ട്രംപ് തമാശയായി പറഞ്ഞത്. ......
ബ്രിട്ടനിൽ യുവതികൾ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങൾ ബ്രിട്ടനിൽ വർധിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
കനേഡിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വിജയം. ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ലിബറൽ പാർട്ടിയും കാർണിയും വീണ്ടും അധികാരത്തിലേക്കെത്തുന്നത്. ......
ഒരേ സമയം രണ്ട് തടവുകാരുമായി ലൈംഗികബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥ പിടിയിലായി. ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സ്വദേശിനി ഇസബെൽ ഡേൽ എന്ന ഇരുപത്തിമൂന്നുകാരിയാണ് കുടുങ്ങിയത്. ......